സാന്ത്വനം റേഡിയോ നാടകോത്സവം
Friday, 06 September 2024 10:42കൊല്ലം പെയിൻ ആന്റ് പാലിയേറ്റീവ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ...
നടൻ വി.പി രാമചന്ദ്രൻ (81) അന്തരിച്ചു
Wednesday, 04 September 2024 08:17കണ്ണൂർ: സിനിമ, സീരിയൽ, നാടക നടനും സംവിധായകനുമായിരുന്ന വി.പി രാമചന്ദ്രൻ (81)...
നാടകകൃത്തും മനുഷ്യാവകാശ പ്രവർത്തകനുമായ കനവ് ബേബി അന്തരിച്ചു
Sunday, 01 September 2024 05:14കൽപ്പറ്റ: എഴുത്തുകാരനും നാടകപ്രവർത്തകനുമായ കെ ജെ ബേബി (കനവ് ബേബി) അന്തരിച്ചു....
ഭാഷയില്ലാത്ത നാടകം
Wednesday, 21 August 2024 17:17ലിഖിത ഭാഷയില്ലാതെ എങ്ങനെ നാടകം സൃഷ്ടിക്കാമെന്ന് മാത്രമല്ല, അത് എങ്ങനെ...
നജസ്സ് 10-ാമത് ഷിംല അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ഇന്ത്യൻ സിനിമ
Monday, 19 August 2024 02:5510-ാമത് ഷിംല അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ "നജസ്സ്-An Impure Story" എന്ന...
അഭിനേത്രി വിജയലക്ഷ്മി ബാലൻ വിടവാങ്ങി
Tuesday, 06 August 2024 15:02പ്രമുഖ നാടക സീരിയൽ ചലച്ചിത്ര അഭിനേത്രി വിജയലക്ഷ്മി ബാലൻ വിടവാങ്ങി. കാഫർ, കണ്ടം...
കളി ചിരിയിൽ നിന്നും ദുരന്തത്തിലേക്ക്
Tuesday, 06 August 2024 14:56മൂല്യച്യുതിയെ എങ്ങനെ സർഗാത്മകമായി കളിച്ച് ചിരിച്ച് മുന്നോട്ട് കൊണ്ടു പോകാം....
'കേൾക്കാത്ത ശബ്ദങ്ങൾ' പുസ്തകം പ്രകാശനം ചെയ്തു.
Wednesday, 17 July 2024 05:33'കേൾക്കാത്ത ശബ്ദങ്ങൾ' എന്നാ മലയാളത്തിലെ ആദ്യത്തെ ക്വിയർ രചനകൾ മാത്രം...
ലോക കേരളം ഓൺലൈൻ പ്ലാറ്റ്ഫോം
Monday, 08 July 2024 16:46തിരുവനന്തപുരം : ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെയും അവരുടെ കുടുംബത്തെയും...
''ഹെല്‍പ്പര്‍'' പണിയെടുക്കുന്നവനില്‍ നിന്നും പണിയെടുക്കാത്തവനിലേക്കുള്ള ദൂരം
Monday, 01 July 2024 12:28ബംഗാളിയെ അതിഥി തൊഴിലാളിയായി കൊണ്ടാടുമ്പോള്‍ പട്ടിണിയായ ഒരു വര്‍ഗ്ഗമുണ്ട്....
ബഹ്റൈൻ പ്രതിഭ 2024 വർഷത്തേക്കുള്ള പപ്പൻചിരന്തന പുരസ്കാരത്തിനുള്ള മലയാള നാടക രചനകൾ ക്ഷണിക്കുന്നു
Monday, 10 June 2024 09:38മനാമ: ബഹ്‌റൈനിലെ സാംസ്ക്കാരിക കലാ രംഗത്ത് കഴിഞ്ഞ നാല് പതിറ്റാണ്ടായി പുത്തൻ...
ചിലിയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ തിളങ്ങി 'നജസ്സ്'.
Sunday, 26 May 2024 05:00ചിലി: പെട്ടിമുടി ദുരന്തത്തിൽ ശ്രദ്ധാകേന്ദ്രമായിരുന്ന "കുവി" എന്ന നായ കേന്ദ്ര...
തിയേറ്റർ ഗ്രൂപ്പിന്റെ ഈ വർഷത്തെ നാടകം "ഏഴ് രാത്രികൾ" 2024 ഡിസംബർ 13ന്
Tuesday, 02 April 2024 05:08തീയേറ്റർ ഗ്രൂപ്പിന്റെ എട്ടാമത് നാടകത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മുൻ...
കളിയിൽ നിന്നും കൊലപാതകത്തിലേക്കുള്ള ദൂരം വില്ലന് രക്തത്തിൽ പങ്കില്ല
Friday, 29 March 2024 04:00കരുവെച്ച കളിയിൽ നിന്നും ക്രിക്കറ്റിലേക്ക് കൂട്ടി കൊണ്ട് പോകുവാൻ...
നാടക വർത്തമാനം ; ACTA UAE വെബ് സെമിനാർ സംഘടിപ്പിച്ചു.
Thursday, 28 March 2024 16:51UAEയിലെ നാടകപ്രവർത്തകരുടെ കൂട്ടായ്മയായ ACTA ലോക നാടക ദിനത്തോട് അനുബന്ധിച്ചൂ...
സ്നേഹം പങ്കിടുന്നതിൻ്റെ ഇടങ്ങൾ
Thursday, 28 March 2024 12:38ഗ്രന്ഥശാല പ്രവർത്തകർ കിട്ടുന്ന വേദിയിലൊക്കെ വായന മരിച്ചുവെന്ന് തട്ടി വിടും....
ഗിരീഷ് കാരാടി മെമ്മോറിയൽ LNV ഇന്റർനാഷണൽ മൈക്രോ ഡ്രാമ ഫെസ്റ്റിവൽ ; പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.
Wednesday, 27 March 2024 19:11എറണാകുളം : അകാലത്തിൽ പൊലിഞ്ഞു പോയ നാടക സംവിധായകനും അഭിനേതാവും LNV സെൻട്രൽ...
ലോക നാടകദിന സന്ദേശം 2024 മാർച്ച് 27
Monday, 25 March 2024 07:16കലഹമില്ലായ്‌മയാണ് കല ഓരോ മനുഷ്യനും വ്യത്യസ്‌തനായിട്ടും കൂടി മറ്റു...
എൽ എൻ വി അന്താരാഷ്ട്ര ഓൺലൈൻ മൈക്രോ ഡ്രാമ ഫെസ്റ്റിവലിൽ
Sunday, 17 March 2024 02:40എറണാകുളം : മലയാള നാടക പ്രവർത്തകരുടെ നവ മാധ്യമ കൂട്ടായ്മയായ ലോക നാടക വാർത്തകൾ...
സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡുകള്‍ പ്രഖ്യാപിച്ചു
Thursday, 07 March 2024 12:13തിരുവനന്തപുരം: കേരള സംസ്ഥാന യുവജന കമ്മീഷൻ 2023-24 വർഷത്തെ യൂത്ത് ഐക്കൺ...
യുദ്ധ പശ്ചാത്തലത്തില്‍ പ്രണയവുമായി ഫോളെന്‍ ലീവ്‌സ് അനുഭവിപ്പിക്കുന്നു.
Thursday, 01 February 2024 14:16യുദ്ധം കാണിക്കാതെ ശബ്ദത്തിലൂടെ അനുഭവവേദ്യമാക്കുന്ന ചിത്രമാണ് ഫോളെന്‍ ലീവ്സ്...
''പെര്‍ഫക്ട് ഡേയ്‌സ്'' ആവര്‍ത്തനങ്ങളെ വിരസമാകാതെ ആഘോഷിക്കാന്‍
Tuesday, 30 January 2024 05:02ആവര്‍ത്തനങ്ങളെ എങ്ങനെ വിരസമാകാതെ പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കാന്‍...
ഇറ്റ്‌ഫോക്ക് 2024ന്റെ ടിക്കറ്റ് ബുക്കിംഗ് ജനുവരി 25 മുതൽ
Thursday, 25 January 2024 04:20ഫെബ്രുവരി 9 മുതൽ 16 വരെ തൃശൂരിൽ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്‌ഫോക്ക്...
അവർ നിങ്ങളെയും തേടി വരും വന്നു ഇന്നലെ വർഗ്ഗീയ ഭ്രാന്തൻ?
എ. സെബാസ്റ്റ്യൻ
തൊഴിലെടുക്കുന്നവരെയും പട്ടിണി പാവങ്ങളെയും സംഘടിപ്പിച്ചു കൊണ്ട് സമരം ചെയ്യുന്നവരും മതത്തിൻ്റെ വർണ്ണത്തിൻ്റെ പേരിൽ സംഘടിക്കുന്നവരും തമ്മിലുള്ള അന്തരം എന്ത്? സകലമാനവരുടെയും രക്ഷക്കായി പ്രവർത്തിക്കുന്നവരും സ്വന്തം കുലത്തിന് മാത്രമായി പ്രവർത്തിക്കുന്നവരും ഇവരിൽ നിന്നും മറ്റുള്ളവർക്ക് രക്ഷയുണ്ടോ? അവർക്ക് ഭരണത്തിലേറുവാൻ മാത്രം മറ്റുള്ളവരെ മതി. അതിന് ശേഷം സ്വന്തം കാര്യം മാത്രമായി തീരുന്നു. സകല മനുഷ്യരുടെ വിമോചനവും സ്വന്തക്കാരുടെ വിമോചനവും തമ്മിലുള്ള ഏറ്റുമുട്ടൽ തെരുവു നാടകത്തിൻ്റെ സാധ്യതകളെ പ്രയോജനപ്പെടുത്തി കൊണ്ട് എ ആർ രതീശൻ ചരിത്രത്തെ വർത്തമാനത്തിലേക്ക് ആനയിക്കുമ്പോൾ അന്ന് നടന്ന വിഷ ഗർജ്ജനം ചേർത്ത് വായിക്കുമ്പോൾ നാടകത്തിൻ്റെ പ്രസക്തിയേറുന്നു. രണ്ട് മത വിഭാഗങ്ങളിലുള്ളവർ ഒന്നിച്ച് ജീവിക്കുമ്പോൾ അതിൽ നിറം കാണുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഒരേ ജാതിയിൽപ്പെട്ടവർ തന്നെ തറവാടിൻ്റെ പേരിൽ കൊന്ന് തള്ളിയതും കണ്ടതാണ്. മനുഷ്യനായി ജീവിക്കണമെങ്കിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന പ്രത്യയശാസ്ത്രത്തിന് മാത്രമേ കഴിയു എന്ന് അടിവരയിടുന്നിടത്ത് കാഴ്ചക്കാരെയും നാടകത്തിൽ പങ്ക് ചേർത്ത് കൊടി വീശുമ്പോൾ അതിൽ എങ്ങനെ അണി ചേരാതിരിക്കും. കാഴ്ചക്കാരനും നടിക്കുന്നവനും തമ്മിലുള്ള അതിർ വരമ്പ് മായ്ച്ചു കൊണ്ട് ഒന്നാകുമ്പോൾ നാടകം വിജയിക്കുന്നു അസാധ്യ അഭിനയം കാഴ്ചവെച്ചു കൊണ്ട് കാഴ്ചക്കാരുടെ കാഴ്ചപിടിച്ചെടുക്കുക തന്നെ ചെയ്യുന്നു ഈ നാടകം. അമ്പലമുകൾ ട്രേഡ് യൂണിയൻ കോഡിനേഷൻ കമ്മറ്റിയാണ് അവർ നിങ്ങളെയും തേടി എത്തിയത്.