കേരള സംഗീത നാടക അക്കാദമി പ്രൊഫൈഷണൽ നാടക സംഘങ്ങൾക്കുള്ള ധനസഹായത്തിന് അർഹമായ നാടക സംഘങ്ങൾ
- വാർത്ത - ലേഖനം
കൊല്ലം അസീസി, കോഴിക്കോട് രംഗഭാഷ, അമ്പലപ്പുഴ അക്ഷരജ്വാല, കണ്ണൂർ സംഘചേതന, തിരുവനന്തപുരം അക്ഷരകല, തിരുവനന്തപുരം ശ്രീനന്ദന കമ്യൂണിക്കേഷൻസ്, കണ്ണൂർ നാടകസംഘം, കോഴിക്കാട് സങ്കീർത്തന, കാഞ്ഞിരപ്പള്ളി അമല, കൊല്ലം സ്വാതി, കൊല്ലം ആത്മമിത്ര, പാലക്കാട് വള്ളുവനാട് ട്വിൻസ്, എറണാകുളം ചൈത്രതാര തീയേറ്റേഴ്‌സ്, കോട്ടയം അണിയറ തീയേറ്റേഴ്‌സ്, കൊച്ചിൻ അഭിനയ, കോഴിക്കോട് നവരസ, തൃശൂർ ബ്രഹ്മകുളം നാടകഗ്രാമം, തൃശൂർ വളളുവനാട് ബ്രഹ്മ, കൊല്ലം ഗാന്ധി ഭവൻ തിയേറ്റർ ഇന്ത്യ, - കോഴിക്കോട് നവചേതന, കോഴിക്കോട് രംഗമിത്ര, കോട്ടയം സുരഭി, തൃശൂർ സദ്ഗമയ, തിരുവനന്തപുരം നമ്മൾ നാടകക്കാർ തിയറ്റർ ഗ്രൂപ്പ്, കൊല്ലം അയനം നാടകവേദി, തിരുവനന്തപുരം ആരാധന, കായംകുളം ദേവാ കമ്യൂണിക്കേഷൻ, വടകര വരദ, തിരുവനന്തപുരം അക്ഷര ക്രിയേഷൻസ്, കൊല്ലം ആവിഷ്‌കാര, കായംകുളം സപര്യ, തിരുവനന്തപുരം സോപാനം, കോട്ടയം പാലാ കമ്യൂണിക്കേഷൻസ്, തൃശൂർ മാതൃഭൂമി നാടകസംഘം, അമ്പലപ്പുഴ സാരഥി, തിരുവനന്തപുരം സംഘചേതന, ആലുവ അശ്വതി, കൊല്ലം കാദംബരി തിയേറ്റേഴ്‌സ്, തൃശൂർ മുദ്ര നാടകവേദി, തിരുവനന്തപുരം സ്വദേശാഭിമാനി തിയേറ്റേഴ്‌സ്, എറണാകുളം നാടകവേദി, തിരുവനന്തപുരം മമത തിയേറ്റേഴ്‌സ്, തിരുവനന്തപുരം അസിധാര തിയറ്റേഴ്‌സ്, കൊല്ലം അശ്വതീഭാവന, ആറ്റിങ്ങൽ ശ്രീധന്യ തിയറ്റേഴ്‌സ്, ചങ്ങനാശ്ശേരി സർഗസഭ, ഓച്ചിറ നിള-, തിരുവനന്തപുരം സംസ്‌കൃതി, മലപ്പുറം വള്ളുവനാട് നാദം, തിരുവനന്തപുരം മലയാള നാടക വേദി എന്നീ നാടക സംഘങ്ങൾക്കാണ് ധനസഹായം.