കേരള സംഗീത നാടക അക്കാദമി പ്രൊഫഷണല്‍ നാടകങ്ങള്‍ക്കുള്ള 2019 ലെ കേരള സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
ഏറ്റവും മികച്ച നാടകാവതരണം, (ശില്‍പ്പവും പ്രശംസാപത്രവും 50,000 രൂപയും)
ഇതിഹാസം, സൗപര്‍ണ്ണിക തിരുവനന്തപുരം
മികച്ച രണ്ടാമത്തെ നാടകാവതരണം,
1. വേനലവധി, കോഴിക്കോട് സങ്കീര്‍ത്തന (ശില്‍പ്പവും പ്രശംസാപത്രവും 30,000 രൂപയും)
2. പാട്ടുപാടുന്ന വെള്ളായി, വള്ളുവനാട് ബ്രഹ്മ
ഏറ്റവും മികച്ച സംവിധായകന്‍, (ശില്‍പ്പവും പ്രശംസാപത്രവും 30,000 രൂപയും)
രാജേഷ് ഇരുളം, വേനലവധി (കോഴിക്കോട് സങ്കീര്‍ത്തന)
മികച്ച രണ്ടാമത്തെ സംവിധായകന്‍, (ശില്‍പ്പവും പ്രശംസാപത്രവും 20,000 രൂപയും)
അശോക് ശശി, ഇതിഹാസം (തിരുവനന്തപുരം സൗപര്‍ണ്ണിക)
ഏറ്റവും മികച്ച നടന്‍,
1. സജി മൂരാട് വേനലവധി (കോഴിക്കോട് സങ്കീര്‍ത്തന)
2. സോബി എം.ടി. ഇതിഹാസം (തിരുവനന്തപുരം സൗപര്‍ണ്ണിക)
(ശില്‍പ്പവും പ്രശംസാപത്രവും 25,000 രൂപയും)
ഏറ്റവും മികച്ച നടി,
(ശില്‍പ്പവും പ്രശംസാപത്രവും 25,000 രൂപയും) ശ്രീജ.എന്‍.കെ. മക്കളുടെ ശ്രദ്ധയ്ക്ക് (സംഘകേളി പീരപ്പന്‍കോട്)
മികച്ച രണ്ടാമത്തെ നടന്‍,
(ശില്‍പ്പവും പ്രശംസാപത്രവും 15,000 രൂപയും) ബിജു ജയാനന്ദന്‍ പാട്ടുപാടുന്ന വെള്ളായി (വള്ളുവനാട് ബ്രഹ്മ)
മികച്ച രണ്ടാമത്തെ നടി,
1. മഞ്ജു റെജി, അമ്മ (കാളിദാസ കലാകേന്ദ്രം, കൊല്ലം)
(ശില്‍പ്പവും പ്രശംസാപത്രവും 15,000 രൂപയും)
2. ഗ്രീഷ്മ ഉദയ്, ഇതിഹാസം (തിരുവനന്തപുരം സൗപര്‍ണ്ണിക)
ഏറ്റവും മികച്ച നാടകകൃത്ത്,
1. ഹേമന്ത് കുമാര്‍ വേനലവധി (കോഴിക്കോട് സങ്കീര്‍ത്തന)
(ശില്‍പ്പവും പ്രശംസാപത്രവും 30,000 രൂപയും)
2. ഫ്രാന്‍സിസ് ടി.മാവേലിക്കര മക്കളുടെ ശ്രദ്ധയ്ക്ക് (സംഘകേളി പീരപ്പന്‍കോട്) &
അമ്മ (കാളിദാസ കലാകേന്ദ്രം, കൊല്ലം)
രണ്ടാമത്തെ മികച്ച നാടക കൃത്ത്, അശോക് ശശി, ഇതിഹാസം.
മികച്ച ഗായകൻ സാബു കലാഭവൻ ഭോലാറാം, കണ്ണൂർ സംഘ ചേതന
മികച്ച ഗായിക വൈക്കം വിജയലക്ഷ്‌മി, കുമാരനാശാനും ചണ്ഡാല ഭിക്ഷുകിയും, കണ്ണൂർ നാടക സംഘം
മികച്ച സംഗീത സംവിധായകൻ അനിൽ എം അ ർജ്ജുൻ, ഇതിഹാസം.
മികച്ച ഗാന രചയിതാവ് കരിവള്ളൂർ മുരളി, അമ്മ കാളിദാസ കലാകേന്ദ്രം
മികച്ച രംഗ പട സംവിധായൻ ആർട്ടിസ്റ്റ് സുജാതൻ, വിവിധ നാടകങ്ങൾ
മികച്ച ദീപ വിധാനം, രാജേഷ് ഇരുളം, വേനലവധി.
മികച്ച വസ്ത്രാലങ്കാരം, വക്കം മാഹിൻ, ഇതിഹാസം
സ്പെഷ്യൽ ജൂറി പുരസ്‌കാരം
1. ശിവകാമി തിരുമന, കുമാരനാശാനും ചണ്ല ഭിക്ഷുകിയും, കണ്ണൂർ നാടക സംഘം
2. നന്ദി പ്രകാശ്, ഭോലാറാം, കണ്ണൂർ സംഘ ചേതന.
സമഗ്ര സംഭാവന പുരസ്‌കാരം, വക്കം ഷക്കിർ.
എല്ലാ നാടക ബന്ധുക്കൾക്കും വിജയികൾക്കും ലോക നാടക വാർത്തകൾ കൂട്ടായ്മയുടെ അഭിനന്ദനങ്ങൾ.
സ്നേഹാശംസകൾ