15th ഭരത് പി. ജെ. ആന്റണി സ്മാരക ദേശീയ അവാർഡ് 2023 എൻട്രികൾ ക്ഷണിക്കുന്നു
- വാർത്ത - ലേഖനം
തൃശ്ശൂർ പാർട്ട്-ഒ. എൻ. ഒ. ഫിലംസ് & ബിന്നി ഇമ്മട്ടി ക്രിയേഷൻസ് തൃശ്ശൂർ സംയുക്തമായി നടത്തുന്ന 15th ഭരത് പി. ജെ. ആന്റണി സ്മാരക ദേശീയ അവാർഡ് 2023 എൻട്രികൾ ക്ഷണിക്കുന്നു.
1. നാടക രചന (Max.1മണിക്കൂർ മൗലീകമായിരിക്കണം. DTP നിർബന്ധം.
NB: വിവർത്തനങ്ങൾ /അഡാപ്റ്റേഷൻ / പ്രസിദ്ധീകരിച്ചത് സ്വീകാര്യമല്ല
2. ഡോക്യൂമെന്ററി ഫിലിം (Max.1.30 മണിക്കൂർ)
3. ഷോർട് ഫിലിം (Max.10 മിനിറ്റ്)
4. ഷോർട് ഫിലിം (Max. 30 മിനിറ്റ്.)
5. കുട്ടികളുടെ സിനിമ (Max. 30 മിനിറ്റ്.)
6. FOCUS(Tele Drama-Max.10 മിനിറ്റ് രണ്ടാൾ / ഗ്രൂപ്പ് വർക്ക് ആവാം. സ്വന്തം ജില്ലയിലെ ഒരു രചന ആധാരമാക്കിയുള്ളത്)
7. SAP (Solo Acting Practice) Max.10 മിനിറ്റ്.
ലോകസാഹിത്യത്തിലെ ഒരു കഥാപാത്രം വേണം.
അവാർഡുകൾ:
നാടക രചന, ഡോക്യൂമെന്ററി ഫിലിം & കുട്ടികളുടെ സിനിമ : 5000/-(അയ്യായിരം രൂപ)
ഷോർട് ഫിലിമുകൾ : 10000/-(പതിനായിരം രൂപ)
FOCUS & SAP : 3000/-(മൂവായിരം രൂപ) + പ്രശസ്തിപത്രം, DVDകൾ & പുസ്തകങ്ങൾ
വിവിധ കാറ്റഗറികളിലായി More than 80 Awards
Reg. Fee : ഡോക്യൂമെന്ററി ഫിലിം,
ഷോർട് ഫിലിംസ് & കുട്ടികളുടെ സിനിമ : 1000/-
നാടക രചന, FOCUS & SAP : 100/- (Only GPay / MO / DD സ്വീകാര്യം)
Entry Last Date : 2023 October 2 (ഗാന്ധി ജയന്തി)
ACT & BEHAVE നാടക - സിനിമ അഭിനയ ശിൽപ്പശാല
ഒക്ടോബർ 2 (തിങ്കൾ -ഗാന്ധി ജയന്തി-ആരംഭിക്കുന്നു. @ 2 Pm നാടക സാധകം ചേർപ്പ്. തുടർന്നുള്ള മൂന്ന് മാസങ്ങളിൽ എല്ലാ ഞായറാഴ്ച്ചകളിലും 2 Pm - 6 Pm മണി വരെ ശിൽപ്പശാല തുടരും. ടോട്ടൽ 50 മണിക്കൂർ. Reg. Fee : 500/-
ശിൽപ്പശാലയിൽ പങ്കെടുക്കുന്നവർക്കുള്ള
ഭരത് പി. ജെ. സ്മാരക സർട്ടിഫിക്കറ്റുകൾ,
ഡിസംബർ അവസാനം, ഫിലിം ഫെസ്റ്റ് സമാപന സമ്മേളനത്തിൽ, സമ്മാനിക്കും.
എൻട്രികൾ അയക്കേണ്ട വിലാസം:
ചാക്കോ ഡി അന്തിക്കാട്
(ജനറൽ കൺവീനർ)
'റിയാസ്' (വീട്)
പി. ഒ. ചേർപ്പ് - തൃശ്ശൂർ
Pin : 680561
Mob: 9447084849 (GPay) & 9645157077
Email: This email address is being protected from spambots. You need JavaScript enabled to view it.
3 ദിവസത്തെ Film Fest: 2023 ഡിസംബർ അവസാന വാരം തൃശ്ശൂരിൽ സംഘടിപ്പിക്കും.