ജോൺ പോൾ ചികിത്സാസഹായം തേടുന്നു
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
പ്രമുഖ തിരക്കഥാകൃത്തും സാഹിത്യ സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനും ആയ ജോൺ പോളിന്റെ ചികിത്സക്കായി സഹായനിധി രൂപീകരിക്കുന്നു. കഴിഞ്ഞ രണ്ടുമാസക്കാലമായി അദ്ദേഹം അസുഖബാധിതനായി ഐ.സി.യുവിലാണ്.
വലിയ സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബത്തിന് പൊതുസമൂഹത്തിന്റെ സഹായത്തോടെയല്ലാതെ ചികിത്സ മുന്നോട്ടു കൊണ്ടുപോകാനാവാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ചേർന്ന് ഒരു ചികിത്സാസഹായ ശേഖരണം ആരംഭിച്ചിരിക്കുകയാണ്.
ജോൺ പോളിന്റെ മകളുടെ ഭർത്താവ് ജിബി അബ്രഹാമിന്റെ അക്കൗണ്ട് ആണ് അതിനായി ഉപയോഗിക്കുന്നത്. കഴിവിനനുസരിച്ച് എല്ലാ സുമനസ്സുകളും സഹായിക്കണം എന്ന് കുടുംബം ആഗ്രഹിക്കുന്നുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
Gibi.N. Abraham, Naduviledathu, Anchelpetty
Account No - 67258022274
IFSC Code - SBlN0070543
STATE BANK OF INDIA KAKKOOR BRANCH
Google Pay No - 9446610002
GBNABRAHAM@OKSBl