ലോക നാടക വാർത്തകൾ കേരള സംഗീത നാടക അക്കാദമി ജനകീയ ദേശീയ തെരുവ് നാടകോത്സവം 170 അംഗ സംഘാടക സമിതി രൂപീകരിച്ചു.
- വാർത്ത - ലേഖനം
സ്വന്തം ലേഖകൻ
ത്രിശ്ശൂർ:കേരള സംഗീത നാടക അക്കാദമിയുടെ സഹകരത്തോടെ മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര നവ മാധ്യമ കൂട്ടായ്മയായ ലോക നാടക വാർത്തകൾ സംഘടിപ്പിക്കുന്ന പ്രഥമ സഫ്ദർ ഹാഷ്മി അനുസ്മരണ ജനകീയ ദേശീയ തെരുവ് നാടോ ത്സവം സംഘാടക സമിതി രൂപീകരണം 18/12/21 ന് ഗൂഗിൾ മീറ്റ് വഴി നടന്നു. സംഘാടക സമിതിയുടെ വിശദ വിവരങ്ങൾ ചുവടെ
കേരള സംഗീത നാടക അക്കാദമി - ലോക നാടക വാർത്തകൾ സഫ്ദർ ഹാഷ്മി ദേശീയ ജനകീയ തെരുവ് നാടകോത്സവം 2022.
സംഘാടകസമിതി
രക്ഷാധികാരികൾ:
സർവ്വശ്രീ:
എം. ബി രാജേഷ് ( ബഹു. നിയമസഭ സ്പീക്കർ )
കൊല്ലം മധു ( ഡപ്യൂട്ടി മേയർ, കൊല്ലം )
ഡോ: പ്രഭാകരൻ പഴശ്ശി (സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി)
ടി.ആർ അജയൻ
കരിവള്ളൂർ മുരളി
ബഷീർ ചുങ്കത്തറ
പ്രിയനന്ദനൻ
അഡ്വ. വി ഡി പ്രേം പ്രസാദ്
വി ടി മുരളി
സേവ്യർ പുൽപാട്ട്
ബാബു പറശ്ശേരി
ജയപ്രകാശ് കുളൂർ
ടി. സുരേഷ് ബാബു
ശശിധരൻ നടുവിൽ
എ.രത്നാകരൻ
ഡോ: എൻ.കെ ഗീത
ഹേമന്ദ് കുമാർ
സജിത മഠത്തിൽ
മനോജ് കാന
എ. രത്നാകരൻ
പ്രൊഫ: ചന്ദ്രദാസൻ
മണിയപ്പൻ ആറന്മുള
എ ആർ രതീശൻ
ഡോ: ഷിബു എസ് കൊട്ടാരം
ഡോ:സാംകുട്ടി പട്ടംകരി
ഡോ : വള്ളിക്കാവ് മോഹൻദാസ്
ഡോ : സി. ഉണ്ണികൃഷ്ണൻ
ബാബു അന്നൂർ
രമേശ് കാവിൽ
പി.ടി മനോജ്,
പ്രദീപ് മണ്ടൂർ
സുധി പാനൂർ
വി.കെ അനിൽകുമാർ[പ്രോഗ്രാം ഓഫീസർ, കേരള സംഗീത നാടക അക്കാദമി ]
പി വി രാധാകൃഷ്ണപിള്ള [പ്രസിഡന്റ്, ബഹ്റൈൻ കേരളീയ സമാജം]
സഞ്ജയ് പരമേശ്വരൻ [ വിപഞ്ചിക ആസ്ട്രേലിയ]
ജോയി വെട്ടിയാടൻ [പ്രസിഡന്റ്, പ്രതിഭ ബഹ്റൈൻ ]
മുരളി കൃഷ്ണൻ കോറോം [പ്രസിഡണ്ട്, സഹൃദയ പയ്യന്നൂർ.ബഹ്റൈൻ ]
മാത്തുക്കുട്ടി പള്ളിപ്പാട് [നവോദയ സൗദി അറേബ്യ ]
എം പി രഘു [മുൻ ജനറൽ സെക്രട്ടറി ബി കെ എസ് & ജ്വാല, ബഹ്റൈൻ ]
കെ ബി മുരളീ കൃഷ്ണൻ[ പ്രസിഡന്റ്, കൊല്ലം ലൈബ്രറി കൗൺസിൽ]
അഡ്വ. മണിലാൽ [ഇപ്റ്റ, കൊല്ലം ]
രാജേഷ്. എച്ച് [പ്രസിഡന്റ്, പ്രകാശ് കലാകേന്ദ്രം ]
ഷമേജ് കുമാർ [ഫീച്ചർ ഐ തിയേറ്റർ, കുവൈറ്റ്]
വിനോദ് മണിയറ [ബാവയായി തിയേറ്റർ, ദുബായ് ]
സുഹാസ് പാറക്കണ്ടി [ജനസംസ്കൃതി ദോഹ-ഖത്തർ]
പ്രസാദ് [ജനസംസ്കൃതി, ഡൽഹി]
ജാസിം മുഹമ്മദ് [ അജ്മാൻ സോഷ്യൽ സെന്റെർ,യു.എ.ഇ]
അഡ്വ: നജുമുദീൻ അലിയാരുകുഞ്ഞ് [റാസൽഖൈമ, യു.എ.ഇ]
ഷിനോജ് ഷാൻ [ മലേഷ്യ ]
നിധിൻ തിമോത്തി [കാനഡ]
അൻസാർ ഇബ്രാഹിം [ മസ്കറ്റ് തിയേറ്റർ, ഒമാൻ]
പന്മനാഭൻ തലോറ [ഒമാൻ]
മുസ്തഫ ദ്വാരക (പുകസ, വയനാട്)
ചെയർമാൻ:
മോഹൻരാജ് പി.എൻ [ബഹ്റൈൻ ]
വൈസ് ചെയർമാൻമാർ:
രാജ് മോഹൻ നീലേശ്വരം [കാസർഗോഡ്]
അഡ്വ: താര എൻ.എസ് [പോണ്ടിച്ചേരി]
ചീഫ് കോ ഓർഡിനേറ്റേഴ്സ്:
ശ്രീജിത്ത് പൊയിൽക്കാവ് [ കോഴിക്കോട്]
അബ്ദുൾ ജലീൽ കുന്നത്ത്
ജനറൽകൺവീനർ:
പ്രൊഫ: പി ഗംഗാധരൻ
ജോയിന്റ് കൺവീനർമാർ :
സുജിത്ത് കപില [ എറണാകുളം]
അഫ്സൽ മമ്മസ്രായില്ലത്ത് [യു.എ.ഇ]
ഗിരീഷ് കാരാടി [വയനാട്]
അജിത നമ്പ്യാർ [ കോഴിക്കോട്]
നിർവ്വാഹക സമിതി
സഫറുള്ള പാലപ്പെട്ടി [ശക്തി തിയറ്റർസ്, അബുദാബി]
വർഗീസ് കാരക്കൽ [ ജനറൽ സെക്രട്ടറി, ബി കെ എസ്, ബഹ്റൈൻ ]
പ്രദീപ് പത്തേരി [ സെക്രട്ടറി, ബഹ്റൈൻ പ്രതിഭ]
ബിജു കോട്ടില
എ.കെ രമേഷ് കോഴിക്കോട് [പു.ക.സ]
ശ്രീകല ടീച്ചർ [ അപ്പൂപ്പൻതാടി]
ജയൻ മേലത്ത് [ബഹ്റൈൻ ]
രാജേഷ് അട്ടച്ചേരി [ബഹ്റൈൻ ]
രാജൻ ആർ [ കൊല്ലം]
അക്ഷയ് കൊട്ടാരക്കര [ കൊല്ലം]
സുധിക്കുട്ടി [തിരുവന്തപുരം]
അംബിക മുണ്ടൂർ [പാലക്കാട്]
ജോർജ് തോമസ് [ എറണാകുളം ]
മിനി രാധൻ [കണ്ണൂർ]
രാധൻ കണ്ണപുരം [കണ്ണൂർ]
വിനീഷ് വിജയ് [ കാസർഗോഡ്]
ഷാജി പൂലൂർ [കോഴിക്കോട്]
ശീതൾ ചന്ദ്രൻ [ഷാർജ]
വിജേഷ് കാവിൽ [കോഴിക്കോട്]
പ്രകാശ് വടകര [ബഹ്റൈൻ]
ജയ മേനോൻ [ബഹ്റൈൻ]
അഞ്ജിത ടി.എ [എറണാകുളം]
കെ.ടി രാജ് [ കോഴിക്കോട്]
അസീസ് [മലപ്പുറം]
മഹേഷ് മയ്യഴി [മാഹി]
ഫാത്തിമ ഖമിസ് [ബഹ്റൈൻ]
റഫീഖ് മംഗലശ്ശേരി [മലപ്പുറം]
സുകേശൻ ഡി [കൊല്ലം]
ബിനു മോഹൻ [മലപ്പുറം]
ബിജു. ടി.ടി [വയനാട്]
എം വി ഗിരീശൻ [ തിരുവനന്തപുരം]
രാജീവ് എം [കോഴിക്കോട് ]
കൃഷ്ണ കുമാർ പയ്യന്നൂർ [ബഹ്റൈൻ ]
ഗോപൻ പഴുവിൽ [തൃശ്ശൂർ]
ദിലീഷ് കുമാർ വി എസ് [ബഹ്റൈൻ ]
മുരുകലാൽ [ഇപ്റ്റ, കൊല്ലം ]
സി ബി ഗോപകുമാർ [കൊല്ലം ]
പോനാൽ നന്ദകുമാർ [കൊല്ലം ]
വിജയകുമാർ [കരുനാഗപ്പള്ളി ]
രാജൻ [കൊല്ലം ]
കിരൺ ബോധി [കൊല്ലം ]
മനോഹരൻ പാവറട്ടി [ബഹ്റൈൻ ]
ടോണി പെരുമാനൂർ [ബഹ്റൈൻ ]
ഉദയൻ കുണ്ടംകുഴി
മനോജ് തേജസ്വിനി [ബഹ്റൈൻ ]
മീനാരാജ് പള്ളുരുത്തി [എറണാകുളം]
വിനോദ് നാരായണൻ, [HOD സ്കൂൾ ഓഫ് ഡ്രാമ, തൃശ്ശൂർ]
സൈഫുദീൻ മാമ്മൂട്ടി [യു.എ.ഇ]
നിസാർ ഇബ്രഹിം [യു.എ.ഇ]
ജോൺസൺ സീ ഫോർ ആർട്ട് [എറണാകുളം]
ബിജു അഞ്ചൽ [ കൊല്ലം]
അജിത് [സെക്രട്ടറി, പരിഷത്ത്, തൃശ്ശൂർ]
ഡേവിസ് തൃശ്ശൂർ [ പരിഷത്ത്, സംസ്ഥാന നിർവാഹക സമിതി.]
ഫിനാൻസ് കമ്മറ്റി
ചെയർമാൻ:
റംഷിദ് അബ്ദുൾ ഖാദർ
വൈസ് ചെയർമാൻമാർ :
ഷൈജു ഒളവണ്ണ
മഹേഷ് മയ്യഴി
അജയ് അന്നൂർ [ ദുബായ്]
നൗഷാദ് ചമയം [ഷാർജ]
രാജേഷ് ചേരാവള്ളി [ ബഹ്റൈൻ ]
അരുൺ ഗോപാലകൃഷ്ണൻ [യു എസ് എ ]
കൺവീനർമാർ:
കണ്ണംതൈ കുഞ്ഞിരാമൻ
മനോജ് യു സദ്ഗമയ [ബഹ്റൈൻ]
ജീന രാജീവ്
പ്രോഗ്രാം കമ്മറ്റി
ചെയർമാൻ:
ചാക്കോ ഡി അന്തിക്കാട്
വൈസ് ചെയർമാൻമാർ:
അഡ്വ: രശ്മി [പുനലൂർ ]
താജു
സുനിൽ കെ ചെറിയാൻ [കുവൈറ്റ് ]
കൺവീനർമാർ:
ജയചന്ദ്രൻ കുട്ടമത്ത് [പു .ക.സ]
പാരിപ്പള്ളി ശ്രീകുമാർ
പി .പി ജോയ് [എറണാകുളം ]
ടി സുനിൽകുമാർ [കൊട്ടാരക്കര]
അംഗങ്ങൾ:
സന്ദീപ് സുരേഷ് [യു.എ.ഇ]
സദറുദീൻ [മലപ്പുറം ]
ശ്രീകുമാർ [ജനസംസ്കൃതി-ഡൽഹി]
ബിനീഷ് സൃഷ്ടി [തൃശ്ശൂർ]
നവീൻ ബാബു [കോഴിക്കോട്]
അബു വളയംകുളം [മലപ്പുറം]
അപർണ്ണ ശശിധരൻ [തിരുവന്തപുരം]
അജിത്ത് അനന്തപുരി [കൊല്ലം]
പബ്ലിസിറ്റി കമ്മറ്റി
ചെയർമാൻ:
ജിജു ഒറപ്പടി [ കണ്ണൂർ]
വൈസ് ചെയർമാന്മാർ:
ശശിധരൻ വെള്ളിക്കോത്ത്
അരുൺ രുഗ്മ
വിപിൻ ചളവറ
പ്രഭുനാഥ് പി .സി [ കണ്ണൂർ]
കൺവീനർമാർ:
കെ ബി ജോയി ( ദേശാഭിമാനി, കൊല്ലം )
എ വി എം ഉണ്ണി
കെ.ഗിരീഷ് (ദേശാഭിമാനി )
ഹരീഷ് മേനോൻ [ബഹ്റൈൻ ]
അനീഷ് നെടുമങ്ങാട് [തിരുവന്തപുരം]
അംഗങ്ങൾ :
സന്ദീപ് സതീഷ്
സതീഷ് ഗോപി
ഒ അജിത്ത് കുമാർ
വാസു നടുവണ്ണൂർ
ബിജു രാജഗിരി [കോഴിക്കോട്]
വളണ്ടിയർ കമ്മറ്റി
ചെയർമാൻ:
അനിലാസ് കളിയരങ്ങ് [ തൃശ്ശൂർ ]
വൈസ് ചെയർമാൻമാർ :
വിജേഷ് കാവിൽ [NGO യൂണിയൻ കോഴിക്കോട്]
വിനീഷ് വെള്ളിക്കോത്ത് [കാസർഗോഡ്]
കൺവീനർ:
ബിരേഷ് കൃഷ്ണൻ
അംഗങ്ങൾ:
ഹരീഷ് കൊടുവള്ളി [കോഴിക്കോട് ]
യോഗേഷ്
അഭിരാം
നാരായണൻ .ഇ [ കാസർഗോഡ്]
ശിശിര ജിജു [കണ്ണൂർ]
ഗണേഷ് ബാബു [കണ്ണൂർ]
ഷാജി പോലൂർ [കോഴിക്കോട്]
ഫുഡ് ആന്റ് അക്കമഡേഷൻ കമ്മറ്റി
ചെയർമാൻ:
സാനു ആന്റണി
കൺവീനർ:
ശ്രീകുമാർ പ്രിജി
അംഗങ്ങൾ :
ദിനേഷ് ദാസ്
നിഖിൽ ദാസ്
പ്രദീപൻ
ടി. കെ വാരിജാക്ഷൻ [കോഴിക്കോട് ]
ബിച്ചുസ് ചിലങ്ക [കോഴിക്കോട്]
ചിന്നൂസ് ചിലങ്ക
നിധി എസ് ശാസ്ത്രി [തൃശ്ശൂർ]