നാടക കലാകാരൻ പവിത്രൻ നീലേശ്വരം ചികിത്സാ സഹായം തേടുന്നു.
- വാർത്ത - ലേഖനം
ബഹുമാന്യരേ,
കരിന്തളം പാലിലോട്ടി താമസിക്കുന്ന പരേതനായ മുതിരക്കാൽ അമ്പ നായരുടെയും തേത്രോം വീട്ടിൽ മാണിയമ്മയുടെയും മകനായ, കഴിഞ്ഞ 32 വർഷമായി കേരളത്തിലെ മികച്ച നാടക സമിതികളിൽ അഭിനയിച്ചു വരികയും പ്രോഗ്രാം ഏജന്റായും ബസ് കണ്ടക്ടറായും ഓട്ടോ തൊഴിലാ ളിയായും ജീവിതം നയിക്കുന്ന പവിത്രൻ നീലേശ്വരം (47) കഴിഞ്ഞ രണ്ട് വർഷമായി കിഡ്നി സംബന്ധമായ രോഗത്താൽ ചികിത്സയിലായിരുന്നു. എന്നാൽ ഇപ്പോൾ രോഗം മൂർച്ഛിക്കുകയും കഴുത്തിലൂടെ പൈപ്പിട്ട് ആഴ്ചയിൽ രണ്ട് ദിവസം പരിയാരം മെഡിക്കൽ കോളേജിൽ ഡയാലി സിസ് ചെയ്യുന്നു. വൃക്ക മാറ്റി വെച്ചാൽ പൂർണമായും ജീവിതത്തിലേക്ക് മടങ്ങി വരാമെന്നാണ് ഡോക്ടർ പറയുന്നത്. 45 ലക്ഷം രൂപയോളം വരുന്ന ഈ ഭാരിച്ച ചിലവ് നികത്താൻ പഞ്ചായത്ത് - നാട്ടുകാർ സുഹൃ ത്തുക്കളും ചേർന്ന് വിപുലമായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചി ട്ടുണ്ട്. പവിത്രന്റെ വരുമാനത്തിലാണ് ഭാര്യയും ബിരുദവിദ്യാർത്ഥിയായ മകളും ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായ മകനും ജീവിക്കുന്നത്. അദ്ദേഹ ത്തിനെ പൂർണ ആരോഗ്വവാനായി ജീവിതത്തിലേക്ക് തിരികെ കൊണ്ടു
Pavithran Chikithsa Sahaya Committee Nileshwar
Co-operative Urban Bank Ac No: 102100010008906 IFSC code: IBKL0340NCU
Googlepay വരാൻ അങ്ങയുടെയും സൗഹൃദവലയങ്ങളിലേയും സഹായസഹകരണം T.P.SANTHA 1560851033
പ്രതീക്ഷിക്കുന്നു :
ചെയർമാൻ ടി.പി.ശാന്ത വൈസ്പ്രസിഡന്റ്, കിനാനൂർ
കരിന്തളം ഗ്രാമപഞ്ചായത്ത് Ph: 7560851033
hariclassic
കൺവീനർ
വി. അനീഷ് പാലിലോട്ടി
Ph: 9744128769
NB: ചാരിറ്റി വാർത്തകളുടെ വിശ്വാസത ഉറപ്പുവരുത്തി മാത്രം സംഭാവനകൾ നൽകുക. ഇതൊരു എൽ.എൻ.വി ചാരിറ്റി ക്യാമ്പയിനിന്റെ ഭാഗമായുള്ള വാർത്തയല്ല.